tag:blogger.com,1999:blog-37648819.post1346601722574139767..comments2023-08-17T06:07:22.863-07:00Comments on സമാന്തരം: കോവിലന്റെ മകന്..asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.comBlogger8125tag:blogger.com,1999:blog-37648819.post-76084998073207292862007-02-15T21:12:00.000-08:002007-02-15T21:12:00.000-08:00കോവിലന്റെ പല കൃതികള്‍ക്കും ഇന്നും വായനക്കാരില്ല. ഗ...കോവിലന്റെ പല കൃതികള്‍ക്കും ഇന്നും വായനക്കാരില്ല. ഗോത്രസംസ്കാരത്തിന്റെ പരിഛേദനങ്ങളായ അവയ്ക്ക് സര്‍ക്കാര്‍ പോലും ഈയടുത്ത കാലത്തു മാത്രമാണ് പ്രോത്സാഹനങ്ങള്‍ നല്‍കിവരുന്നത്.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-37648819.post-88297654035545607172007-02-05T01:46:00.000-08:002007-02-05T01:46:00.000-08:00കൊള്ളാം കോവിലന്റെ ‘മകന്’ വായിച്ചിട്ടില്ലെങ്കിലും ...കൊള്ളാം കോവിലന്റെ ‘മകന്’ വായിച്ചിട്ടില്ലെങ്കിലും കഥയെക്കുറിച്ച് ഒരേകദേശ രൂപം കിട്ടി. ഇനി എന്നെങ്കിലും കിട്ടിയാല്‍ വായിക്കും.mydailypassiveincomehttps://www.blogger.com/profile/10008121786040643881noreply@blogger.comtag:blogger.com,1999:blog-37648819.post-58179684691988017002007-02-05T00:39:00.000-08:002007-02-05T00:39:00.000-08:00മകന് .. കുട്ടന്മേനോന് നല്ല നിരൂപണം .. എന്നെ മകനി...മകന് .. കുട്ടന്മേനോന് നല്ല നിരൂപണം .. എന്നെ മകനില്‍ എത്തിക്കുംവിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-37648819.post-78812565155858251462007-02-04T23:50:00.000-08:002007-02-04T23:50:00.000-08:00കുട്ടമ്മേനോനെ...."മകന്" വായിക്കാന്‍ കിട്ടിയിട്ടില...കുട്ടമ്മേനോനെ...."മകന്" വായിക്കാന്‍ കിട്ടിയിട്ടില്ല.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-37648819.post-6555607842316074632007-02-04T21:31:00.000-08:002007-02-04T21:31:00.000-08:00കരിം മാഷെ, ഞാനത് വായിച്ചിരുന്നു. കോവിലന് വൈകിയ വേള...കരിം മാഷെ, ഞാനത് വായിച്ചിരുന്നു. കോവിലന് വൈകിയ വേളയിലെങ്കിലും ഒരു അംഗീകാരം കിട്ടിയതില്‍ സന്തോഷിക്കാം. കോവിലനുമായി പലപ്പോഴും സംസാരിക്കാനിടവന്നിട്ടുള്ളതുകൊണ്ട് തോന്നിയിട്ടുള്ള അടുപ്പം കൊണ്ടാണിത് എഴുതിയത്.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-37648819.post-74748294940237502422007-02-04T19:42:00.000-08:002007-02-04T19:42:00.000-08:00എം.എ.റഹ്മാന് രചനയും സംവിധാനവും നിര്‍വ്വഹിച്ചു കാ...എം.എ.റഹ്മാന് രചനയും സംവിധാനവും നിര്‍വ്വഹിച്ചു കാര്‍ത്തികേയന്റെ ക്യാമറയിലെറ്റുത്ത പി.പി.ആര് ചന്ദ്രന്റെ ഒരു ഡോക്കുമെണ്ടറി കോവിലനെ കുറിച്ചു നന്നായറിയാന്‍ സഹായിക്കും. കഴിഞ്ഞ വര്‍ഷത്തെയോ അതിനു മുന്‍പത്തെയോ മാതൃഭൂമി ഓണപ്പതിപ്പില്‍ ഇതിന്റെ തിരക്കഥ പബ്ലിഷു ചെയ്തിരുന്നു.<br />കിട്ടുമെങ്കില്‍ വായിക്കുക.<br />കോവിലന്റെ ജീവിതം നെരിട്ടനുഭവിക്കാംകരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-37648819.post-26470531112331776282007-02-04T09:03:00.000-08:002007-02-04T09:03:00.000-08:00:):)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-37648819.post-13827636809939176712007-02-04T08:57:00.000-08:002007-02-04T08:57:00.000-08:00കോവിലന്റെ ‘മകന്‘ പുതിയ പോസ്റ്റ്.കോവിലന്റെ ‘മകന്‘ പുതിയ പോസ്റ്റ്.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.com