tag:blogger.com,1999:blog-37648819.post2110998869335130720..comments2023-08-17T06:07:22.863-07:00Comments on സമാന്തരം: കൊമാലasdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.comBlogger19125tag:blogger.com,1999:blog-37648819.post-31577243649349506562007-07-08T08:59:00.000-07:002007-07-08T08:59:00.000-07:00മുസാഫിര്‍ ഭായ്, സൌഹൃദങ്ങള്‍ വഴികിട്ടുന്ന പുസ്തകങ്ങ...മുസാഫിര്‍ ഭായ്, സൌഹൃദങ്ങള്‍ വഴികിട്ടുന്ന പുസ്തകങ്ങളേ ഉള്ളൂ. വായന മരിക്കുന്നു. പ്രത്യേകിച്ചും കഥ-നോവല്‍ വിഭാഗങ്ങളില്‍. ഉള്ളതുതന്നെ ശരാശരി നിലവാരം പോലും പുലര്‍ത്തുന്നില്ല. കഴിഞ്ഞ ദിവസം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മുകുന്ദന്റെ ഒരു കഥ കണ്ടു. വളരെ വികൃതമായിരിക്കുന്നു. കൊമാലയെക്കുറിച്ചുള്ള എന്റെ ചെറിയ കുറിപ്പ് വായിച്ചതിനു നന്ദി.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-37648819.post-28079353155382396902007-06-10T06:54:00.000-07:002007-06-10T06:54:00.000-07:00വന്നാല്‍ വന്നു എന്ന് പറയാംവന്നാല് വന്നു എന്ന് പറയാംAnonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-37648819.post-36598575713238554602007-06-10T04:40:00.000-07:002007-06-10T04:40:00.000-07:00നന്നായി മെന്നെ ഇങ്ങനെയൊരു സംരംഭം.ഇവിടെ മലയാള പുസ്ത...നന്നായി മെന്നെ ഇങ്ങനെയൊരു സംരംഭം.ഇവിടെ മലയാള പുസ്തകങ്ങള്‍ കിട്ടുമോ ?മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-37648819.post-31775331126790335752007-06-10T02:30:00.000-07:002007-06-10T02:30:00.000-07:00പുസ്തക പരിചയം.നല്ലൊരു ആശയം,പണ്ടു നന്നായി വായിച്ചിര...പുസ്തക പരിചയം.
നല്ലൊരു ആശയം,പണ്ടു നന്നായി വായിച്ചിരുന്നു.. കുവൈറ്റില്‍ വന്നതില്‍ പിന്നെ ഒന്നും സാധിക്കുന്നില്ല.നല്ല മലയാളം പുസ്തകങ്ങള്‍ കിട്ടാനുമില്ല ഇവിടെ. അങ്ങനെ ആണു ബ്ലോഗുവായന തുടങ്ങിയതു. അതും ഇപ്പോള്‍ ബോറാകുന്നു.Sha :https://www.blogger.com/profile/17113797317446888846noreply@blogger.comtag:blogger.com,1999:blog-37648819.post-8510309940162265602007-06-10T01:07:00.000-07:002007-06-10T01:07:00.000-07:00പുതിയ പുസ്തകങ്ങളെകുറിച്ചുള്ള താങ്കളുടെ വിലയിരുത്തല...പുതിയ പുസ്തകങ്ങളെകുറിച്ചുള്ള താങ്കളുടെ വിലയിരുത്തലുകള്‍ എല്ലായ്പോഴും നന്നായിരിക്കുന്നു. കൊമാലയും മോശമല്ല. വായിക്കാന്‍ ശ്രമിക്കും.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-37648819.post-26891692145608746032007-06-09T03:16:00.000-07:002007-06-09T03:16:00.000-07:00It is really a good postIt is really a good postമറുമൊഴികള്‍ ടീംhttps://www.blogger.com/profile/06305702017087601684noreply@blogger.comtag:blogger.com,1999:blog-37648819.post-66506948750285990552007-06-09T03:01:00.000-07:002007-06-09T03:01:00.000-07:00കൊമാല വായിച്ചവര്‍ക്കെല്ലാം നന്ദി.കൊമാല വായിച്ചവര്‍ക്കെല്ലാം നന്ദി.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-37648819.post-21832558527495941582007-06-07T03:26:00.000-07:002007-06-07T03:26:00.000-07:00കൂട്ടന്മേനോന് ചേട്ടാ, ഇതൊരു നല്ല തുടക്കമാണ്.വായന...കൂട്ടന്മേനോന് ചേട്ടാ, ഇതൊരു നല്ല തുടക്കമാണ്.വായനാശീലം തന്നെ കാലാഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് പുതിയ നല്ല പുസ്തകങ്ങളെയും എഴുത്തുകാരെയും പരിചയപ്പെടുത്തുന്നതും ,ഒപ്പം പഴയ പുസ്തകങ്ങളെകുറിച്ചും എഴുത്തുകരെകുറിച്ചുമുള്ള ഓര്‍മ്മകളും അടങ്ങിയ ഒരു ബ്ലോഗ് ഉടനെ പ്രതീക്ഷിക്കട്ടെ.വേഴാമ്പല്‍https://www.blogger.com/profile/04308321049401114033noreply@blogger.comtag:blogger.com,1999:blog-37648819.post-42578053879582878412007-06-06T23:34:00.000-07:002007-06-06T23:34:00.000-07:00കുട്ടമേനോഞ്ചേട്ടാ,നന്ദി!കുട്ടമേനോഞ്ചേട്ടാ,
നന്ദി!Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-37648819.post-46991998963421268732007-06-06T11:30:00.000-07:002007-06-06T11:30:00.000-07:00കുട്ട്ജീ,എനിക്ക് കൊമാല വായിക്കാന്‍ കിട്ടിയില്ല. കൊ...കുട്ട്ജീ,
എനിക്ക് കൊമാല വായിക്കാന്‍ കിട്ടിയില്ല. കൊമാലയ്ക്കു ശേഷം വന്ന രണ്ടു ലക്കവും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആ കഥയെ പറ്റി മാത്രമായിരുന്നു വായനക്കാരുടെ കത്തുകള്‍.

എന്നാല്‍ പന്തി ഭോജനം ഭക്ഷണത്തിന്റെ രാഷ്ട്രീയത്തെ വ്യക്തമാക്കുന്ന ഒരു ഉജ്ജ്വല കൃതിയായിരുന്നു. ഉഗ്രന്‍ ഭാഷയും.

എച്ചിക്കാനത്തിന്റെ എനിക്കിഷ്ടപ്പെട്ട കഥ മറ്റൊന്നാണ്. അതിന്റെ പേര് ഞാന്‍ മറന്നു പോയി. ടെലിഫോണ്‍ കേബിള്‍ വലിക്കാന്‍ റോഡ് സൈഡില്‍ കുഴി കുത്തുന്ന തമിഴരുടെ കഥയായിരുന്നു അത്. വന്നത് ഭാഷാപോഷിണിയിലും.

ഓടോ:
രണ്ടു മാസം മുമ്പ് എനിക്ക് നാട്ടില്‍ നിന്നൊരു കോള്‍ വന്നു. സുനില്‍ സലാം (സൂഫിസം ബ്ലോഗുടമ)ആയിരുന്നു. ഞാന്‍ തനിക്കിഷ്ടപ്പെട്ട ഒരാള്‍ക്ക് കൊടുക്കാം എന്ന് പറഞ്ഞ് ഫോണ്‍ കൊടുത്തു.

‘ഹായ് സങ്കു, എന്റെ പേര് സന്തോഷ് എച്ചിക്കാനം.

അതെയോ, എനിക്ക് പെരുത്ത് സന്തോഷമായി. പന്തിഭോജനം വായിച്ചതിന്റെ ഹാങോവര്‍ മാറിയിട്ടില്ല. വലിയ സന്തോഷം.

‘എന്നാ താന്‍ അത്ര സന്തോഷിക്കണ്ട. ഇത് എച്ചിക്കാനമല്ല. ഞാന്‍ സുഭാഷ് ചന്ദ്രന്...

-ഞാന്‍ ഫ്ലാറ്റ്.K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-37648819.post-67361918251502848232007-06-06T11:10:00.000-07:002007-06-06T11:10:00.000-07:00കിരണ്‍സിന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കു...കിരണ്‍സിന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. പുതിയതും പഴയതുമായ കൃതികള്‍ പരിചയപ്പെടുത്തുന്ന ഒരു ബ്ലോഗ് തുടങ്ങേണ്ട സമയം പണ്ടെ കഴിഞ്ഞു. എഴുത്തിനേക്കാള്‍ വായനയ്ക്കാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നു തോന്നുന്നു.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-37648819.post-33765273689877790802007-06-06T10:24:00.000-07:002007-06-06T10:24:00.000-07:00നന്നായി എഴുതിയിരിക്കുന്നു. സന്തോഷ് എച്ചിക്കാനത്തി...നന്നായി എഴുതിയിരിക്കുന്നു. സന്തോഷ് എച്ചിക്കാനത്തിന്റെ കഥകള്‍ 'സാമൂഹ്യബോധത്തിന്റെ സംവേദനങ്ങള്‍ക്ക് ഏറ്റവും സൂക്ഷ്മവും സമഗ്രവുമായ പാഠങ്ങള്‍ നല്കുന്നു' എന്ന ലാപുടയുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. അദ്ദേഹത്തിന്റെ 'ഒരു ചിത്രകഥയിലെ നായാട്ടുകാര്‍' എന്ന സമാഹാരത്തിലെ 'ഹാന്റ് സെറ്റ്' എന്ന കഥയിലും മറ്റും ഇത് വളരെയധികം പ്രകടമാണ്.Siji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-37648819.post-65723360670270928562007-06-06T05:42:00.000-07:002007-06-06T05:42:00.000-07:00കൊമാലയെപ്പറ്റിയുള്ള ഈ കുറിപ്പ് വളരെ നന്നായി. ലളിതസ...കൊമാലയെപ്പറ്റിയുള്ള ഈ കുറിപ്പ് വളരെ നന്നായി. ലളിതസുന്ദരമായി എഴുതിയിരിക്കുന്നു താങ്കള്‍.

മലയാളത്തിലെ പുതിയ കഥാകൃത്തുക്കളില്‍ സാമൂഹ്യബോധത്തിന്റെ സംവേദനങ്ങള്‍ക്ക് ഏറ്റവും സൂക്ഷ്മവും സമഗ്രവുമായ പാഠങ്ങള്‍ നല്‍കുന്നത് സന്തോഷ് എച്ചിക്കാനം തന്നെ. അദ്ദേഹത്തിന്റെ‘ഒറ്റവാതില്‍’ ‘കഥാപാത്രങ്ങളും പങ്കെടുത്തവരും’ എന്നീ മുന്‍സമാഹാരങ്ങളിലെ കഥകളിലും കാണാം ഈ രാഷ്ട്രീയ, സാമൂഹിക ദിശാബോധം.

‘കൊമാല’ പ്ലസ് ടൂ വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകത്തില്‍ ഉണ്ടെന്ന് ഞാന്‍ കേട്ടിരുന്നു...ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-37648819.post-52213804090052367402007-06-06T01:00:00.000-07:002007-06-06T01:00:00.000-07:00ഒരു നല്ല പുസ്തകം പരിചയപെടുത്തിയതിനു നന്ദി.ഒരു നല്ല പുസ്തകം പരിചയപെടുത്തിയതിനു നന്ദി.e-Yogi e-യോഗിhttps://www.blogger.com/profile/05756190159730835728noreply@blogger.comtag:blogger.com,1999:blog-37648819.post-19254342970850947582007-06-06T00:51:00.000-07:002007-06-06T00:51:00.000-07:00കിരണ്‍സിനോട് നൂരു ശതമാനം യോജിക്കുന്നു. നാട്ടില്‍ പ...കിരണ്‍സിനോട് നൂരു ശതമാനം യോജിക്കുന്നു. നാട്ടില്‍ പോകുന്നോരൊക്കെ ധാരാളം പുസ്തകങ്ങള്‍ വാങ്ങി വരുന്നുണ്ട്.അതില്‍ നല്ലവയെ പരിചയപ്പെടുത്താന്‍ ആരെങ്കിലുമൊക്കെ മുന്നോട്ട് വരണമെന്ന അഭ്യര്‍ത്ഥനയുണ്ട്.

മേന്ന്നേ, നന്ദി!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-37648819.post-57411592207651756072007-06-06T00:02:00.000-07:002007-06-06T00:02:00.000-07:00കുട്ടന്മാഷേ..ഇത് വളരെ നല്ലൊരാശയമാണ്,എനിക്ക് തോനുന്...കുട്ടന്മാഷേ..ഇത് വളരെ നല്ലൊരാശയമാണ്,എനിക്ക് തോനുന്നത് ഒരു ബുക്ക് വായിച്ചതിനെ ഇതു പോലെ നല്ല രീതിയില്‍ പരിചയപ്പെടുത്തുന്നവരെല്ലാം കൂടി ഒരു “പുസ്ത്കപരിചയം” എന്ന ബ്ലോഗില്‍ ഏകീകരിച്ചാല്‍ ,മേനോന് ആദ്യം പറഞ്ഞ പോലെ പുതിയ എഴുത്തുകാരോടെ സൃഷ്ടികള്‍ ശ്രദ്ധിക്കാതെ പോവില്ല,എന്നു തന്നെയുമല്ല,വായ ന പുനരാരംഭിക്കേണ്ടവര്ക്ക് അത് തുടങ്ങി വയ്ക്കുകയും ചെയ്യാം.!

എല്ലാവിധ ഭാവുകങ്ങളും..!Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-37648819.post-75583975483454849812007-06-05T23:53:00.000-07:002007-06-05T23:53:00.000-07:00കുട്ടന്മേനോന് ചേട്ടാ..നന്ദി പുസ്തകം പരിചയപ്പെടുത...കുട്ടന്മേനോന് ചേട്ടാ..നന്ദി പുസ്തകം പരിചയപ്പെടുത്തിയതിന്. സപ്നേച്ചി പറഞ്ഞ പോലെ നാട്ടില്‍ ചെന്നിട്ട് വായിക്കാം,അടുത്തു തന്നെ:).Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-37648819.post-22674010648637804832007-06-05T23:47:00.000-07:002007-06-05T23:47:00.000-07:00നന്നായിരിക്കുന്നു, നട്ടില്‍ ചെന്നിട്ടു വാങ്ങി വായി...നന്നായിരിക്കുന്നു, നട്ടില്‍ ചെന്നിട്ടു വാങ്ങി വായിക്കാംSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-37648819.post-43451423819726516752007-06-05T23:33:00.000-07:002007-06-05T23:33:00.000-07:00‘കൊമാല’ അടുത്തകാലത്ത് വായിച്ച പുതിയ പുസ്തകത്തെക്കു...‘കൊമാല’ അടുത്തകാലത്ത് വായിച്ച പുതിയ പുസ്തകത്തെക്കുറിച്ച്..asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.com