tag:blogger.com,1999:blog-37648819.post664839416982158978..comments2023-08-17T06:07:22.863-07:00Comments on സമാന്തരം: അഷ്ടമിരോഹിണിനാളില്‍asdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.comBlogger7125tag:blogger.com,1999:blog-37648819.post-46066871489764793542008-08-31T01:01:00.000-07:002008-08-31T01:01:00.000-07:00ഈ വർഷം കണണനെക്കാണാൻ കഴിഞ്ഞില്ല .ചിത്രങ്ങൾക്ക് നന്ദ...ഈ വർഷം കണണനെക്കാണാൻ കഴിഞ്ഞില്ല .ചിത്രങ്ങൾക്ക് നന്ദി...ഉണ്ണികൃഷ്ണന് പുഞ്ചപ്പാടംhttps://www.blogger.com/profile/02351836253600245657noreply@blogger.comtag:blogger.com,1999:blog-37648819.post-72860814871645884892008-08-25T03:43:00.000-07:002008-08-25T03:43:00.000-07:00"അഷ്ടമിരോഹിണി നാളിലെന്‍ മനസ്സൊരുമുഗ്ദവൃന്ദാവനമായ..."അഷ്ടമിരോഹിണി നാളിലെന്‍ മനസ്സൊരു
മുഗ്ദവൃന്ദാവനമായ് മാറിയെങ്കില്‍...
ഗോപികാരമണന്റെ കാലടി പൂവിരിയും
ഗോകുലം കാണാന്‍ കഴിഞ്ഞെങ്കില്‍...”അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-37648819.post-67612928110647540672008-08-24T18:25:00.000-07:002008-08-24T18:25:00.000-07:00ആജീവനാന്ത അഷ്ടമിരോഹിണിയ്ക്ക് ഇവിടെ ഉണ്ണികൃഷ്ണനുണ്ട...ആജീവനാന്ത അഷ്ടമിരോഹിണിയ്ക്ക് ഇവിടെ ഉണ്ണികൃഷ്ണനുണ്ട്...:)പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-37648819.post-89542963187683582392008-08-24T03:05:00.000-07:002008-08-24T03:05:00.000-07:00മൊഫൈല്‍ ചിത്രങ്ങള്‍ കൊള്ളാം.ആശംസകള്‍.(ഈ കുട്ടികൊമ്...മൊഫൈല്‍ ചിത്രങ്ങള്‍ കൊള്ളാം.
ആശംസകള്‍.

(ഈ കുട്ടികൊമ്പനെ ഞാനും കാമറയില്‍ പകര്ത്തിയതാ, ഇരുട്ടിയതിനുശേഷം. പക്ഷേ, ഷേക്ക് ആയിപ്പോയി)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-37648819.post-41221906045304258372008-08-24T02:42:00.000-07:002008-08-24T02:42:00.000-07:00അവിറ്റെ 144 പ്രഖ്യാപിച്ചേക്കുവല്ലേ മാഷേ? ഇത്തവണ അഷ...അവിറ്റെ 144 പ്രഖ്യാപിച്ചേക്കുവല്ലേ മാഷേ? ഇത്തവണ അഷ്ടമിരോഹിണി ആഘോഷങ്ങളൊക്കെ ഉണ്ടായിരുന്നോ?:: VM ::https://www.blogger.com/profile/14427271594053886506noreply@blogger.comtag:blogger.com,1999:blog-37648819.post-83165921312417041832008-08-24T02:09:00.000-07:002008-08-24T02:09:00.000-07:00ഉണ്ണിക്കണ്ണന്മാരും ഗോപികമാരും ഉറിയടിയും ഒന്നും ഗുര...ഉണ്ണിക്കണ്ണന്മാരും ഗോപികമാരും ഉറിയടിയും ഒന്നും ഗുരുവായൂരില്‍ ഉണ്ടായിരുന്നില്ലേ.ഈ പടങ്ങള്‍ നന്നായി.എന്നാലും ഉണ്ണിക്കണ്ണന്മാര് ഇല്ലാതെ അഷ്ടമി രോഹിണി ഉണ്ടോ ?ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-37648819.post-15521558640427442342008-08-24T00:31:00.000-07:002008-08-24T00:31:00.000-07:00ആശംസകള്‍. ഇന്നാണു് ഇവിടെ ജന്മാഷ്ടമി..ആശംസകള്‍. ഇന്നാണു് ഇവിടെ ജന്മാഷ്ടമി..വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.com