tag:blogger.com,1999:blog-37648819.post8894752313794533529..comments2023-08-17T06:07:22.863-07:00Comments on സമാന്തരം: കാള വേലasdfasdf asfdasdfhttp://www.blogger.com/profile/03922615287236188392noreply@blogger.comBlogger3125tag:blogger.com,1999:blog-37648819.post-34615441100047415362009-08-27T23:04:54.881-07:002009-08-27T23:04:54.881-07:00മേനോനെ ഓണാശംസകള്‍.
ഞാന്‍ രാവിലെ ഒന്നു പാടിയീ വരിക...മേനോനെ ഓണാശംസകള്‍.<br /><br />ഞാന്‍ രാവിലെ ഒന്നു പാടിയീ വരികള്‍. ഒന്നു കൂടി ഉറച്ചു പാടട്ടെ.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-37648819.post-80087923192566144942009-08-27T22:43:18.328-07:002009-08-27T22:43:18.328-07:00നാടൻ പാട്ടിന്റെ ദിവസങ്ങൾ എന്നൊക്കെ കേട്ടിട്ടെയുള്...നാടൻ പാട്ടിന്റെ ദിവസങ്ങൾ എന്നൊക്കെ കേട്ടിട്ടെയുള്ളു....ഇവിടെ ഈ ഗൾഫിൽ ഇരുന്നു കേട്ടാസ്വദിക്കാൻ പറ്റി ഇന്ന്. രാവിലെ റ്റി.വി യിൽ ‘മണി’ യുടെ നാടൻ പാട്ടിന്റെ കാസറ്റ് ഇറങ്ങി. അതിന്റെ പ്രാകാശന ചടങ്ങിന്റെ തത്സമയ സപ്രേക്ഷണത്തിൽ മണി ആ കാസറ്റിലെ ചില പാട്ടുകളും പാടി. അതുകഴിഞ്ഞ് ഈ മെയിൽ/ചാറ്റ് തുറന്നപ്പൊ...കുഴൂരിന്റെ പേജിൽ നിന്നു കിട്ടിയതാ ഈ കുട്ടൻ മേനോന്റെ ബ്ലോഗ് ലിങ്ക്. മണിയുടെ താളത്തിലൊന്നു വായിച്ചു ഈ വരികൾ, എന്റെ ശബ്ദം കൊള്ളില്ലെങ്കിലും, പാട്ടിന്റെ വരികൾ ഉഗ്രൻ. എന്റെ പിള്ളാരുടെ സ്കൂളിലെ ഓണത്തിന്റെ പ്രോഗ്രാമിനു, ഞനിതൊന്നു കടം എടുത്തോട്ടെ ഈ വരികൾ, എന്റെ 6 ആം ക്ലാസ്സുകാരനു ഓണത്തിനു പാടാൻ???? മേനൊന്റെ ബ്ലോഗിലെ ഈ സൂചിക എങ്ങനെയാ ചെയ്യുന്നത് എന്നൊന്നു പറഞ്ഞു തരാമൊ??Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-37648819.post-9123348726933071032009-08-27T22:17:24.785-07:002009-08-27T22:17:24.785-07:00Good...
OnamaasamsakaLGood...<br /><br />OnamaasamsakaLഅനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.com