നിയമപാലകര്‍ തന്നെ നിയമങ്ങള്‍ തെറ്റിച്ചാലോ ?
നിയമം തെറ്റിച്ച് പാര്‍ക്ക് ചെയ്ത ആര്‍മിയുടെ വാഹനം പോലീസിന്റെ വീല്‍ ക്ലാമ്പിട്ട് സ്റ്റൈലില്‍ !!
ഇന്നത്തെ അല്‍-വതന്‍ പത്രത്തില്‍നിന്നും.
Wednesday, June 04, 2008
Subscribe to:
Post Comments (Atom)
ചില സമാന്തര ചിത്രങ്ങള്‍ .
10 comments:
അതു നന്നായി. പക്ഷേ ഈ പരിപാടി ഇവിടെ, നമ്മുടെ നാട്ടില്‍ നടക്കുമോ?
الداخلية
تكبح السياراة
الجيش
:-)
ഹ ഹ ഹ അതു കൊള്ളാം നമ്മുടെ നാട്ടിലേ വാര്‍ത്ത ആണെന്നു കരുതി ഓടി വന്നതാ...നമ്മുടെ ഏമാന്മാര്‍ എങ്ങനെ ആണെന്ന് എനിക്കു പല അനുഭവം ആയി..നല്ല പോലീസുകാരും ഇല്ലെന്നല്ല..കൂടുതലും അഴിമതിക്കാരാ...
ഹഹ..
പോലീസ് പോലീസിന്റെ വണ്ടി പിടിക്കോ..ഇല്ലേയില്ല..ഇത് ആര്‍മ്മിയുടെയല്ലെ..അത് ശിതയുദ്ധം കാരണം..!
കാരണവര്‍ക്കു്.?:)
ഫസലേ,
ആ എഴുത്യേക്കണ സാധനം ഒന്ന് വിവര്‍ത്തനന്‍ ചെയ്ത് തര്‍വോ.. വല്ല മറുഭാഷയെങ്ങാനുമാണോന്നറിയാനാ..
പണ്ട് എന്റെ ഒരു പോസ്റ്റ് വായിച്ച് രസിച്ച് ഒരാള്‍ ഒരു പേജ് കമന്റാ ഇട്ടത്. ഒരു ജപ്പാന്‍കാരന്‍ തന്റെ മാതൃഭാഷയില്‍. അന്ന് എന്തൊരു സന്തോഷായിരുന്നൂന്നോ .. :).
പിറ്റേന്നാ അറിഞ്ഞത് അത് ഒരു സ്പാമ്മനായിരുന്നൂന്ന്. ഇതങ്ങനത്തെ മൊതലൊന്നുമല്ലല്ലോ ഫസലേ ? :)
ഇപ്പോള്‍ അറബിപ്പത്രം ആണ് വായന അല്ലെ ? നാട്ടില്‍ പോകുന്നതിന് മുന്‍പ് നാലക്ഷരം അറബി അറീഞ്ഞിരിക്കുന്നത് നല്ലതാണ്.
കേരളത്തിലെ നിയമപാലകര്‍ എന്നാല്‍ the privileged lot to disobey law എന്നാണ്. അവിടത്തെ നിയമപാലകരും ഇങ്ങനെയോ?
ഇതെവിടെയാണ് ദുബായിലാണോ എതായാലും
നല്ല പോസ്റ്റ്
Post a Comment