തെക്കുനിന്നും വരുന്ന ഗജ വീരന്മാരൊന്നും പൂരക്കളരിയില് ശോഭിക്കാറില്ല. അതിനൊരപവാദമാണ് പാമ്പാടി രാജന്. കറുപ്പിന്റെ അഴകൊന്ന് വേറെ തന്നെയാണ്. മാത്രമല്ല., കേരളത്തിലെ നാടനാനകളില്‍ കേമന്‍ ഇന്നും പാമ്പാടി രാജന് തന്നെ.
(ഇന്ന് രാവീലെ വീടിനടുത്തെ ക്ഷേത്രത്തില്‍ ഉത്സവത്തിനു വന്നപ്പോള്‍ എടുത്ത ചില പടങ്ങള്‍)

