
വലത്തേയറ്റത്ത് പദ്മനാഭന്.



അച്യുതന് - ഇവന് എന്നും രണ്ടാമന് മാത്രം


ഇവന് ഗോപീകണ്ണന് - വിജയികള്‍ എന്നും ശാന്തരായേ നില്‍ക്കാറുള്ളൂ.തലയെടുപ്പില്ലെങ്കിലും ഉല്‍സവത്തിനു തിടമ്പ് ഇവനുമാത്രം


ആനകളെ ഇങ്ങനെയിട്ടോടിക്കുന്നത് ഏതാചാരത്തിന്റെ പേരിലാണെങ്കിലും എതിര്‍ക്കപ്പെടേണ്ടതല്ലേ ?