Sunday, August 26, 2007

തമിഴന്റെ ഓണം


ഇതു സന്തോഷത്തിന്റെ ഓണം.


മലയാളിയുടെയല്ല. തനി പാണ്ടിയുടെ... തമിഴന്റെ ഓണം.


മലയാളി ചിക്കന്‍ 65 യും തന്തൂരി ചിക്കണുമായി ഓണം സ്വപ്നം കാണുമ്പോള്‍ തമിഴന്‍ മലയാളിയുടെ ഓണത്തെ അതിരറ്റു ആശ്ലേഷിക്കുന്നു.




ഇന്നു ഉത്രാടം. പാറമ്മേക്കാവിനുമുന്നില്‍ തിങ്ങിക്കൂടിയ ജനസഹസ്രത്തിനു ഓണമാഘോഷിക്കാന്‍ തമിഴന്റെ ചെണ്ടുമല്ലിപ്പൂവും പിച്ചിപ്പൂവും മലയാളിയുടെ ഓണത്തിനു അത്യാവശ്യ ഘടകം തന്നെ.



href="http://3.bp.blogspot.com/_4beK8WtivFM/RtGstLxTaDI/AAAAAAAAANQ/2Bjpd07vmBM/s1600-h/Image044.jpg">


എല്ലാവര്‍ക്കും ഓണാശംസകള്‍ !!

7 comments:

asdfasdf asfdasdf said...

തമിഴന്റെ ഓണം.. !!!
പുതിയ പോസ്റ്റ്.

മൂര്‍ത്തി said...

തോവാളയില്‍ നിന്നും പൂക്കള്‍ വന്നില്ലെങ്കില്‍ അനന്തപുരി മഹാനഗരതില്‍ കല്യാണവും ആഘോഷവും പൂക്കളമൊരുക്കലുമൊക്കെ നടന്നതു തന്നെ....

ഉങ്കളുക്കും, സംസാരത്തുക്കും, കുഴന്തൈകള്‍ക്കും, യെല്ലാരുക്കും...ഓണം നല്‍‌വാഴ്ത്തുക്കള്‍

:)

Mubarak Merchant said...

കുട്ടമ്മേനോന്‍ വാഴ്കെ:)
ഹാപ്പി ഓണം മേന്നെ.

അനോണി ആന്റണി said...

ഓണം നല്‍ വാഴ്ത്തുക്കളേ. നമ്മ തമിഴ് കലം വാഴ് ക. മലയാളത്താന്‍‍ വാഴയ്ക്ക!

ഏ.ആര്‍. നജീം said...

ഓണാശംസകള്‍....
:)

മഴത്തുള്ളി said...

മേന്നേ, തമിഴന്റെ ഓണം കൊള്ളാം.

ഓണാശംസകള്‍ :)

Murali K Menon said...

നമ്മുടെ പരാശ്രയം പൂക്കളില്‍ മാത്രം ഒതുങ്ങുന്നതായിരുന്നെങ്കില്‍ എത്ര നന്നായേനെ...ഉപ്പു തൊട്ട് കര്‍പ്പൂരം എന്ന പ്രയോഗം വേണ്ടി വരും ആശ്രയത്തിന്റെ കാര്യം പറയുമ്പോള്‍.... നമുക്കാവശ്യം സ്മാര്‍ട്ട് സിറ്റിയും, എക്സ്പ്രസ് ഹൈവേയും, ഗ്രാമം മുഴുവന്‍ ഫ്ലാറ്റുകളും.. അങ്ങനെ അങ്ങനെ നമ്മള്‍ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍, ഓണത്തിന്റെ പൂവോ, ഛായ് ലജ്ജാവഹം.. ആരവിടെ, കുട്ടന്മേനോനെ എന്റെ മുന്നില്‍ ഹാജരാക്കു..