ഓണത്തിനു തൊഴാന്‍ വന്നവരുടെ തിരക്ക് ഗുരുവായൂരിലും... പത്തുമിനിട്ട് മുമ്പ് കിഴക്കേ നടയില്‍ സമൂഹ മഠം ഹാളിലെത്തിയത് പാലട പാഴ്സല്‍ വാങ്ങാന്‍ മാത്രമായിരുന്നു.കൂടെ ഒരു ദര്‍ശനവും ആവാമെന്ന് വിചാരിച്ചത് തെറ്റായിപ്പോയി. നല്ല തിരക്ക്..കാലത്ത് ഏട്ടുമണിക്ക് ക്യൂവില്‍ നില്ക്കുന്നവര് ഇപ്പോഴും വരിയിലാണ്. അപ്പോള്‍ പിന്നെ രാത്രി ശീവേലിക്കാവാം ദര്‍ശനമെന്ന് തീരുമാനിച്ചു.




എന്റെ മൊബൈല്‍ കാമറയില്‍ തെളിഞ്ഞ കുറച്ച് പടങ്ങള്‍ ..
8 comments:
ഗുരുവായൂരപ്പനും ഓണത്തിരക്ക്. !!
ഓണാശംസകള്‍...
ഓണനാളില്‍ ഗുരുവായൂരാണല്ലേ?
ഹൃദ്യമായ ഓണാശംസകള്‍!
ലൈവ് അപ്ഡേറ്റാണല്ലൊ മേന്നേ.ഇന്നത്തെ ദിവസം കല്യാണമണ്ടപത്തിന്റെ അവിടെയെങ്ങാനും നിന്നു ഗുരുവായൂരപ്പനോടു ബൈ ബൈ പറഞ്ഞു പോരികയേ നിവൃത്തിയുള്ളു.ഓണാശംസകള്‍ !
അപ്പോള്‍ ഈ ഓണം ഗുരുവായൂരില്‍!!
ഓണാശംസകള്‍ :)
ഒട്ടും സമയം കളയാതെ സന്നിധിയില്‍ എത്തി അല്ലേ? വൈകീട്ട് കാണാനുള്ള അപ്പോയിന്റ്മെന്റേ ഉണ്ടാവുള്ളു, സാജു... അപ്പോ പിന്നെ കാലത്ത് നിന്ന് സമയം കളയണ്ട. പുറത്ത് നിന്ന് വൈകീട്ടു കാണാമെന്നു പറഞ്ഞ് വേഗം പോയി സദ്യ ഉണ്ണുക.
ഓണാശംസകള്‍
ഗുരുവായൂരിലാണല്ലേ?
ചിത്രങ്ങള്‍ കൊള്ളാം.
ഓണാശംസകള്‍...
Post a Comment