ഇന്നലെ (24/08/2008) മുതല്‍ മദപ്പാടില്‍.. മദപ്പാടിന്റെ ആരംഭഘട്ടമായതുകൊണ്ട് വലിയ പ്രശ്നമില്ല. നീരൊലിച്ചുതുടങ്ങിയാല്‍ അടുപ്പിക്കില്ല ഇവന്‍.. ഇന്ന് കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ളവന്‍ ഇവന്‍ മാത്രം.. ചില ബ്ലോഗേഴ്സിനു വേണ്ടിയാണ് ഇവന്റെ പടമെടുക്കാന്‍ ചെന്നത്. രണ്ടു ദിവസം മുമ്പ് വരെ ശ്രീഗുരുവായൂരപ്പന്‍ എന്ന സീരിയലില്‍ അഭിനയിക്കാന്‍ പോയിരിക്കുകയായിരുന്നു ഇവന്‍..

.jpg)
.jpg)
.jpg)
1 comment:
നന്ദി കുട്ടൻ മേനോനെ ഈ തലയെടുപ്പിന്റെ തമ്പുരാന്റെ ഛിത്രം പ്രസിദ്ധെകരിച്ചതിന്. ഈനിയിവന്റെ നീരുകാലം..അതുകഴിഞാൽ പിന്നെ പൂരക്കമ്പക്കാരുടെ മംനം കീഴടക്കിക്കൊണ്ടുള്ള അശ്വമേഥം...തലയെടുപ്പിൽ ഇവനെ വെല്ലാനാരുണ്ട് കേരളത്തിലെ നാട്ടാനകളിൽ? പാപ്പാൻ മണിയെ കണ്ടിരുന്നോ??
Post a Comment