ഒരു പൊട്ടകാമറയും തൂക്കിപ്പിടിച്ച് നടന്നതുകൊണ്ടായില്ല. പടമെടുക്കണം. പടമെടുക്കാനുള്ള കഴിവുവേണം. സെന്‍സിബിലിറ്റി വേണം. എന്നൊക്കെ മമ്മുട്ടി ശൈലിയില്‍ കുറച്ചുകാലമായി കൂടെ നടക്കുന്ന മഹിളാമണി ഡയലോഗടിച്ചപ്പോള്‍ പിന്നെ രണ്ടും കല്പിച്ചെടുത്ത ചില പടങ്ങള്‍
Tuesday, January 13, 2009
Subscribe to:
Post Comments (Atom)
18 comments:
മഹിളാമണിക്ക് അങ്ങനെ ഒക്കെ ഡയലോഗടിക്കാം... സഹിക്കേണ്ടത് ഞങ്ങള്‍ ബ്ലോഗറ്മാരല്ലേ... :)
മേന്നേ... യൂ ടൂ :)
അഗ്രു അത് അസൂയോണ്ട് പറഞ്ഞതാ കേട്ടോ..
പൊട്ടയാണേലും സെന്സിബിലിറ്റിയുള്ള കാമറ.
കാഴ്ച്ചകള്‍ക്ക് നന്ദി മേന്നേ...
അവസാനത്തേതിന് മുന്‍പുള്ള പടത്തില്‍ കാണുന്നത് ഞാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനം തന്നല്ലേ ? :) :)
കുമരകം കലക്കി... നിരക്ഷരന് പറഞ്ഞ പോലെ ആ നാലാമത്തെ പടം nostaalgia....
:)
പാവം കുമരകം
നിരക്ഷരാ, വേറൊന്നും കണ്ടില്ലാ ല്ലേ
ആദ്യത്തേത് രണ്ടും കടലിനടുത്ത് നിന്ന് എടുത്തതാണെന്നേ തോന്നൂ. :-)
മോനോന്റെ കാമറ കേരളത്തിന്റെ കല്പവൃക്ഷത്തിന്റെ തനി രൂപം തന്നെ പകര്ത്തിക്കളഞ്ഞല്ലോ. വെള്ളത്തിലെ മാലിന്യം ആരും തിരിച്ചറിയില്ല. കാല് കഴുകാതിരുന്നല് മതി.
കുമരകം എന്തു മനോഹരം. എന്ന് പടം കണ്ട് ആസ്വദിക്കാന്‍ മോനോന് ഒരു പോസ്റ്റുണ്ടാക്കി.
കേട്ടിട്ടുണ്ടോ??
‘പെണ്മൊഴി കേള്ക്കുന്നവന്.....’
കുമരകത്തിന്റെ പടം ഏത്
പോലീസ് എടുത്താലും കേമമാവും .
കുമരകമായകൊണ്ട് പടം കേമം!
:) ഇതെന്താപ്പോ ല്ലാരും കുമരകത്തോട്ട്
ഇനി ചെല്ലുമ്പോ ഒന്നും ബാക്കിയുണ്ടാവില്ലെ ന്തൊ?
തറവാട്ടീന്നു എന്തു ദൂരം വരും പടത്തിലെ സ്ഥലങ്ങളിലേക്കു..ഒരു സംശയം തീര്‍ക്കാനാ...
കുമരകത്തെപറ്റി പൊതുവേയും, 'തറവാടിനെ' പറ്റി പ്രത്യേകമായും പരാമര്‍ശ്ശങ്ങള്‍ വന്ന സ്ഥിതിക്ക്, ഈ ലിങ്ക് ഇവിടെ കിടന്നോട്ടെ.
http://pakalintebaakkipathram.blogspot.com/2007/11/blog-post_12.html
കുട്ടന്മേനൊന്, കുമരകത്തിനു വന്നതിനും ഫോട്ടോ പിടിച്ചതിനും നന്ദി.
കഴിഞ്ഞ ആഴ്ചയിലും ബ്ലോഗു വഴി കുമരകത്തൊന്നു കറങ്ങി.
ചിത്രങ്ങളെല്ലാം നിശ്ശബ്ദതയുടെ സൌന്ദര്യം പകരുന്നു.
മേനോനെ നിരക്ഷരന് സംശയിച്ച സ്ഥാപനം തന്നെ അല്ലേ അത് .:)
മേന്നേ ഞാനിപ്പോഴാണ് ആ പടം വലുതാക്കി കണ്ടത്.
@ വേണുജീ, പകല്ക്കിനാവന്...അത് നമ്മള് ഉദ്ദേശിച്ച സ്ഥാപനമല്ലെന്ന് തോന്നുന്നു.
മേന്നേ ആ സ്ഥാപനത്തിന്റെ ഒരു പടം കൂടെ ഇട്ടാലേ ഈ പോസ്റ്റ് പൂര്‍ണ്ണമാകൂ. പെട്ടെന്നായിക്കോട്ടേ... :) :)
തീര്‍ച്ചയായും അത് നിരക്ഷരന് ഉദ്ദേശിച്ച സ്ഥാപനം തന്നെ. ഏതോ ഒരു പെന്തകോസ്ത് ഹാള്‍...
(അത് തന്നെയല്ലേ ഉദ്ദേശിച്ചത്? )...
നല്ല പോട്ടംസ്.. നന്ദി മേന്നെ...
നിരൻ... വെറുതെ ആശിച്ചു ല്ലേ... ന്ന്ട്ട് അവസാനം കുരിശായി.. :)
ശ്ശോ... ദേ, എന്റെ ഈ രണ്ട് കണ്ണ് കൊണ്ട് പോലും ഞാന്‍ ഇത്ര നന്നായി കുമരകം കണ്ടീട്ടില്ലേ....
അടിപോളി.... :)
എല്ലാരുപ്പൊ കുമരകത്താ അതായത് പുറത്താ...
“കുറച്ചുകാലമായി കൂടെ നടക്കുന്ന മഹിളാമണി “ അവളെ അധികം കൂടെ നടത്തേണ്ട കേട്ടൊ... കുട്ടമ്മാന്റെ കല്യാണൊക്കെ കഴിഞ്ഞതല്ലേ, സഹധര്‍മ്മിണിക്ക് എന്തു തോന്നും.
-സുല്‍
വേമ്പനാട്ട് കായലിന്റെ ഓളങ്ങളെത്തഴുകി വരുന്ന ഉപ്പ് കാറ്റിന്റെ മണമാണല്ലോ ബ്ലോഗ് നിറയേ ഇപ്പോള്‍?
മേന്ന്നേ, പടങ്ങള്‍ മനോഹരമായിട്ടുണ്ട്...
ഓടോ: മേന്ന്നേ, അഗ്രജാ, ഇങ്ങള് വടക്കന്മാര്ക്കൊക്കെ പ്പോ കാഴ്ച കാണണെങ്കി നമ്മുടെ തെക്ക് വരണമെന്നായിരിക്ക്ണൂ ല്യേ! :)
കുമരകം എന്റെ നാട്
Post a Comment