Tuesday, January 20, 2009

പാമ്പാടി രാജന്‍.

തെക്കുനിന്നും വരുന്ന ഗജ വീരന്മാരൊന്നും പൂരക്കളരിയില്‍ ശോഭിക്കാറില്ല. അതിനൊരപവാദമാണ് പാമ്പാടി രാജന്‍. കറുപ്പിന്റെ അഴകൊന്ന് വേറെ തന്നെയാണ്. മാത്രമല്ല., കേരളത്തിലെ നാടനാനകളില്‍ കേമന്‍ ഇന്നും പാമ്പാടി രാജന്‍ തന്നെ.
(ഇന്ന് രാവീലെ വീടിനടുത്തെ ക്ഷേത്രത്തില്‍ ഉത്സവത്തിനു വന്നപ്പോള്‍ എടുത്ത ചില പടങ്ങള്‍)




7 comments:

Kaithamullu said...

ippam naattilaa?

raajante paTam kalakki, mEnnE!

ഏ.ആര്‍. നജീം said...

ആളൊരു വില്ലാളി വീരന്‍ തന്നെയാണല്ലോ...

അല്ലാ, ഇപ്പൊ നാട്ടിലാ...? ശ്ശോ.. ഇപ്പൊ ഞാന്‍ നാട്ടീന്ന് തിരിച്ച് ഫ്ലൈറ്റ് കേറിയതേയുള്ളൂ..

പിന്നെ സുഖാല്ലേ.. :)

K.V Manikantan said...

നാട്ടാനകളില്‍ കേമന്‍, ശിവസുന്ദര്‍ അല്ലെ?
പഴയ ഞങ്ങളുടെ പോട്ട പൂക്കോടന്‍ ശിവന്‍.

പാമ്പാടി രാജന്‍ രണ്ടാമനാണ്.

തന്നെയുമല്ല, തെക്കന്‍ എന്നു പേരേ ഉള്ളൂ.

വാസം ഇവടെത്തന്നെ അല്ലെ?

Dinkan-ഡിങ്കന്‍ said...

ഏതാ പൂരം?

ഓഫ്.
രാജൻ കേമൻ തന്നെ. പക്ഷേ കാണാൻ ഭംഗി കൂടുതൽ തോന്ന്യേക്കണത് പൂ.ശിവനേം (ഇപ്പോൾ ശിവ്സുന്ദർ)നാ.എ.ശ്രീനിവാസനേം, മ.കർണ്ണനേം ആണ്. അഴകില് കണ്ടമ്പള്ളിയും മോശ്ശായിരുന്നില്ലലലോ. പക്ഷേ ഏറ്റവും ഇഷ്ടം അലമ്പൻ തെ.കാ.രാമചന്ദ്രനോട് . ഇഷ്ടം ച്ചാൽ ഒരു വില്ലനോട് തോന്നുന്ന പേടി കലർന്ന ഇഷ്ടം... ചന്ദ്രശേഖരന്റെ കിടപ്പ് കണ്ടശേഷം:(

നിരക്ഷരൻ said...

എന്താ ഒരു എടുപ്പ് അവന്റെ ?

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...
This comment has been removed by the author.
സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ആനകമ്പം നന്നയിട്ടുന്ടെല്‍ കോടനാടിനു പോന്നോള്..

ആന വളര്‍ത്തലും പരിശീലനവും പരിപാലനവും സവാരിയും ഒക്കെ കാണാം...