Sunday, March 08, 2009

ഗുരുവായൂര്‍ ആനയോട്ടം ഗോപീകണ്ണന്‍ ഒന്നാമത്

വലത്തേയറ്റത്ത് പദ്മനാഭന്‍.









അച്യുതന്‍ - ഇവന്‍ എന്നും രണ്ടാമന്‍ മാത്രം


ഇവന്‍ ഗോപീകണ്ണന്‍ - വിജയികള്‍ എന്നും ശാന്തരായേ നില്‍ക്കാറുള്ളൂ.തലയെടുപ്പില്ലെങ്കിലും ഉല്‍സവത്തിനു തിടമ്പ് ഇവനുമാത്രം


ആനകളെ ഇങ്ങനെയിട്ടോടിക്കുന്നത് ഏതാചാരത്തിന്റെ പേരിലാണെങ്കിലും എതിര്‍ക്കപ്പെടേണ്ടതല്ലേ ?

8 comments:

Ziya said...

ഹായ്...
കുറേക്കാലം കൂടി ആനമേനോന്‍ വന്നല്ലോ!

നന്ദി മേന്ന്‌നേ നല്ല പടങ്ങള്‍ക്ക്...

Kaithamullu said...

ഹ ഹാ ഹാ‍ാ!

ആനമേനോന്‍!!

വെളിച്ചപ്പാട് said...

ഒന്നുറഞ്ഞു തുള്ളാലൊ...ഊഊഊഊഊഊഊഊഊഊഊഊഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്

asdfasdf asfdasdf said...

ആനമേനോന്‍ കേള്‍ക്കണ്ട. കോപ്പി റൈറ്റിനു കൊങ്ങയ്ക്കു പിടിക്കും.

സി.എ. മേനൊനെ ആനമേനൊനെന്നാണ് വിളിപ്പേരു.

അനില്‍@ബ്ലോഗ് // anil said...

ഈ പാവം പിടിച്ച ജീവികളെ ഇങ്ങനെ കഷ്ടപ്പെടുത്തണോ മേന്‍നെ?
:)

അയല്‍ക്കാരന്‍ said...
This comment has been removed by the author.
അയല്‍ക്കാരന്‍ said...

"ആനകളെ ഇങ്ങനെയിട്ടോടിക്കുന്നത് ഏതാചാരത്തിന്റെ പേരിലാണെങ്കിലും എതിര്‍ക്കപ്പെടേണ്ടതല്ലേ ?"

തീര്‍ച്ചയായും. ഈ കേസിലെ അഫെക്റ്റഡ് പാര്‍ട്ടികളായ ആനകള്‍ നേരിട്ടൊരുപരാതി കൊടുക്കാത്തതുകൊണ്ടുമാത്രമാണ് ഇതുവരെ നടപടികള്‍ ഒന്നുമുണ്ടാവാത്തത് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍നിന്ന് കേട്ടത്.

ഇക്കൊല്ലം നമ്മളെ പഴേ ഉണ്ണിക്കൃഷ്ണനെങ്ങാനും മത്സരിക്കുന്നുണ്ടോ ആവോ?

ജെ പി വെട്ടിയാട്ടില്‍ said...

ആനയോട്ടം - വിവരണം നന്നായിരിക്കുന്നു.

ആശംസകള്‍