Wednesday, August 26, 2009

പ്രമേഹ രോഗികളേ ഇതിലേ.. ഇതിലേ..


രണ്ടുമാസം കഴിഞ്ഞാല്‍ ഇന്ത്യാ മഹാരാജ്യത്ത് പഞ്ചാരയില്ലാതാവും.... ബേക്കറികള്‍ പഞ്ചസാരയില്ലാതെ ഷുഗര്‍ലെസ് കേക്കുകള്‍, ലഡു, ജിലേബി എന്നിവയുണ്ടാക്കിത്തുടങ്ങും..
കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ട...

1 comment:

മീര അനിരുദ്ധൻ said...

കാണാൻ പോകുന്ന പൂരം പറയേണ്ടല്ലോ.ഈ ചെറുപ്രായത്തിൽ തന്നെ പ്രമേഹരോഗിണിയായ ഒരുവളാണു ഞാനും.