16. കൊടുക്കാന്‍ മറന്നത്
ഗള്ഫുകാരന്
അവള്‍ക്ക് കൊടുത്തിരുന്നതും
കൊടുത്തുകൊണ്ടേയിരിക്കുന്നതും
പ്രണയം
ഗള്ഫുകാരന്
ലീവില്‍ കൊടുത്തിരുന്നതും
കൊടുത്തുകൊണ്ടേയിരിക്കുന്നതും
അത്തറിന്റെ മണം
ഇന്നും
ഗള്ഫുകാരന്
കൊടുക്കാന്‍ മറന്നതും
അയല്ക്കാരന്
കൊടുക്കാന്‍ മറക്കാത്തതും
കാമം.
(ജോസഫേ നിന്നോട് പറയാന്‍ എനിക്ക് ചവറുകളില്ല..)
3 comments:
നിനക്ക് ഇത്ര പെട്ടെന്ന് ഗൾഫ് മണം നഷ്ടമായോ?!
അത് കൊള്ളാം
അവൾ പ്രണയം കൊടുത്തപ്പോളവൻ കൊടുത്തു കാമം..
അവൻ കാമം കൊടുത്തപ്പോളവൾ കൊടുത്തു പ്രണയം !
Post a Comment