15.മറന്നുവെച്ചത്
പ്രണയം മൂത്ത് തെങ്ങില്ക്കയറിയ ബ്ലോഗര്‍
പ്രാണസഖിയ്ക്കായ് ഒരു കരിക്കിട്ടു.
പ്രാണന് പരവേശമായപ്പോള്‍
തനിയ്ക്കായ് ഒരു കുല കരിക്കിട്ടു.
പ്രാണസഖിയ്ക്കായ് ഒരു കരിക്കിട്ടു.
പ്രാണന് പരവേശമായപ്പോള്‍
തനിയ്ക്കായ് ഒരു കുല കരിക്കിട്ടു.
എങ്കിലും...
നടുനിവര്‍ത്തുമ്പോള്‍
പ്രാണസഖിയ്ക്ക് വേണ്ടത്
അതുമാത്രം
തെങ്ങിന് മുകളില്‍ മറന്നു വെച്ച
ആ പഴയ കത്തി..
(പ്രചോദനം : ജെ പി യുടെ ഈ പോസ്റ്റ്. )
5 comments:
അടിപൊളി കവിതാ എന്റെ കുട്ടന് മേനോനെ..
ആശംസകള്‍
kathi angine marakkaruthallo.. pranayam iniyum vendathalle...!
Manoharam, ashamsakal...!!!
കൊള്ളാം, കൂട്ടുകാരന് സമര്‍പ്പിക്കാന്‍ പറ്റിയ കവിത തന്നെ, കത്തി പ്രണയം
നടുനിവര്‍ത്തുമ്പോള്‍
പ്രാണസഖിയ്ക്ക് വേണ്ടത്
അതുമാത്രം
തെങ്ങിന് മുകളില്‍ മറന്നു വെച്ച
ആ പഴയ കത്തി..
Athrakku venamaayirunno?
അയ്യോ..ജെ.പി യെ വീണ്ടും തെങ്ങിൽ കയറ്റല്ലേ...
Post a Comment