Friday, October 23, 2009

ജിഹാദ്

16. ജിഹാദ്
സുബൈദേ നീയെന്തിനു
ഒരു ജിഹാദിനെ പ്രണയിക്കണം ?
നിനക്ക് പ്രണയിക്കാനും
പാശ്ചാത്തപിക്കാനും
എത്രയോ ലാദന്മാര്‍
പത്രത്താളുകളില്‍
നീണ്ടുകിടന്നുറങ്ങുന്നു..

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

എന്തിനാധികം വരികൾ ....
ഉഗ്രൻ ഭായി,അത്യുഗ്രൻ !