Monday, January 04, 2010

ഓര്‍മ്മ

18. ഓര്‍മ്മ
ഒരു ഓര്‍മ്മയാണ്
സൌഹ്രദത്തിന്റെ
കെട്ടുപാടുകളഴിച്ചത്


ആ ഓര്‍മ്മയാണ്
മഴയില്‍
തിരിച്ചുവരാനാവാതെ
ഒലിച്ചുപോയതും
തനിച്ചാക്കിയതും..
(18 എപ്പോഴും കനവും കനലുമായിരുന്നല്ലോ..)

5 comments:

asdfasdf asfdasdf said...

പ്രണയത്തെക്കുറിച്ച് 101 ചവറുകളില്‍ 18.

Devadas V.M. said...

അപ്പോള്‍ ഉപദേശിച്ചതിന് ഗുണമുണ്ട് അല്ലേ?

Kaithamullu said...

എവ്‌ടെ?
പണ്ടത്തെ കുട്ടന്‍ പനേമ്മെ തന്നെ!!

Mubarak Merchant said...

ഉവ്വ.

Muralee Mukundan , ബിലാത്തിപട്ടണം said...

ഭായി നവവത്സരത്തിന്റെ സർവ്വവിധ ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ !
ഒലിച്ചുപോകാതെ സൂക്ഷിക്കണേ...