Friday, January 15, 2010

ലോകത്തിലെ ഏറ്റവും വലിയ പ്രണയം

20. ലോകത്തിലെ ഏറ്റവും വലിയ പ്രണയം

അതുകൊണ്ട്
ലോകത്തിലെ ഏറ്റവും
വലിയ പ്രണയമേത് ?

എനിക്ക് മനസ്സിലായില്ലെങ്കിലും
അവന് പറഞ്ഞു
സൂര്യഗ്രഹണം..

എന്തുകൊണ്ടെന്നാല്‍
അവന്റെ പ്രായം
പത്തും
എന്റേത് പത്തൊന്‍പതുമാണല്ലോ..

7 comments:

നജൂസ്‌ said...

:)

hAnLLaLaTh said...

:)

ശ്രീ said...

ശരിയായിരിയ്ക്കുമോ?
:)

ഹരിയണ്ണന്‍@Hariyannan said...

ലോകത്തിലെ ഏറ്റവും വലിയ നുണ!
:)

ഡോ.വാസുദേവന്‍ നമ്പൂതിരി said...

പ്രണയം ഏതിനോടുമാകാം
അതാണത്രേ യഥാര്‍ത്ഥ പ്രണയം

ബിലാത്തിപട്ടണം / Bilatthipattanam said...

പ്രാണനില്ലാത്ത പ്രണയമാണൊ ഇത്?

വെഞ്ഞാറന്‍ said...

അവരുടെ പ്രണയം അളക്കാന്‍ നമ്മളാര്?