മേന്യേ.. ആ കഥക്ക് മേമ്പൊടിയായി ഇതു ചേര്‍ക്കാമായിരുന്നു നന്നായിരിക്കുന്നു ചിത്രം കഥ പറയുന്നു ( ഭാരതപുഴയുടെ തീരം (വര്‍ഷ കാലത്തു മാത്രം) എന്റെ വീടിനരികില്‍ ഇതേ കാഴ്ച്ചയാണ് ഗൃഹാതുരത നിറഞ്ഞ ചിത്രങ്ങള്‍ ചിത്രങ്ങള്‍ വളരെ നന്നായിരിക്കുന്നു
കൈതമുള്ളേ..അശോകേട്ടന്റെ വീട് അശോകേട്ടന്റെ വീടു മാത്രമാണ്. അത് ഒരു സ്വകാര്യതയായി അവിടെ തന്നെ ഇരിക്കട്ടെയെന്നുകരുതി. അപ്പു: പടങ്ങള്‍ അവിടെ ഇട്ടാല്‍ അതൊരു കഥയല്ലാതാവില്ലേയെന്ന ഒരു സംശയം..
7 comments:
‘അവകാശികള്‍’ എന്ന പച്ചക്കുതിരയിലെ കഥയും ഈ പോസ്റ്റും കൂട്ടിവായിക്കാനപേക്ഷ.
മേന്യേ.. ആ കഥക്ക് മേമ്പൊടിയായി ഇതു ചേര്‍ക്കാമായിരുന്നു നന്നായിരിക്കുന്നു ചിത്രം കഥ പറയുന്നു ( ഭാരതപുഴയുടെ തീരം (വര്‍ഷ കാലത്തു മാത്രം) എന്റെ വീടിനരികില്‍ ഇതേ കാഴ്ച്ചയാണ് ഗൃഹാതുരത നിറഞ്ഞ ചിത്രങ്ങള്‍
ചിത്രങ്ങള്‍ വളരെ നന്നായിരിക്കുന്നു
:)
അശോകേട്ടന്റെ വീട്- മുനിഞ്ഞു കത്തുന്ന ആ വിളക്കോട് കൂടി - ഒരു ദൂരക്കാഴ്ച്ച: എവിടെ?
:-0 ee fotos avide thanne idaamayirunnallo menone?
കൈതമുള്ളേ..അശോകേട്ടന്റെ വീട് അശോകേട്ടന്റെ വീടു മാത്രമാണ്. അത് ഒരു സ്വകാര്യതയായി അവിടെ തന്നെ ഇരിക്കട്ടെയെന്നുകരുതി.
അപ്പു: പടങ്ങള്‍ അവിടെ ഇട്ടാല്‍ അതൊരു കഥയല്ലാതാവില്ലേയെന്ന ഒരു സംശയം..
മേന്ന്നേ... നല പടങ്ങള്‍ :)
കഥാപാത്രങ്ങളുടെ പടങ്ങള്‍ കൂടെ ഇടാവോ :)
Post a Comment