Saturday, March 24, 2007

അവകാശികളുടെ താഴ്വര.


അവരുടെ കര്‍മ്മ ഭൂമിയിലെ ചില ദൃശ്യങ്ങള്‍.




അശോകേട്ടന്റെ വള്ളം.


ഒരു വിഹഗ വീക്ഷണം..

അശോകേട്ടന്റെ ചെമ്മീന്‍ കെട്ട്..

7 comments:

asdfasdf asfdasdf said...

‘അവകാശികള്‍’ എന്ന പച്ചക്കുതിരയിലെ കഥയും ഈ പോസ്റ്റും കൂട്ടിവായിക്കാനപേക്ഷ.

വിചാരം said...

മേന്യേ.. ആ കഥക്ക് മേമ്പൊടിയായി ഇതു ചേര്‍ക്കാമായിരുന്നു നന്നായിരിക്കുന്നു ചിത്രം കഥ പറയുന്നു ( ഭാരതപുഴയുടെ തീരം (വര്‍ഷ കാലത്തു മാത്രം) എന്‍റെ വീടിനരികില്‍ ഇതേ കാഴ്ച്ചയാണ് ഗൃഹാതുരത നിറഞ്ഞ ചിത്രങ്ങള്‍
ചിത്രങ്ങള്‍ വളരെ നന്നായിരിക്കുന്നു

P Das said...

:)

Kaithamullu said...

അശോകേട്ടന്റെ വീട്- മുനിഞ്ഞു കത്തുന്ന ആ വിളക്കോട് കൂടി - ഒരു ദൂരക്കാ‍ഴ്ച്ച: എവിടെ?

അപ്പു ആദ്യാക്ഷരി said...

:-0 ee fotos avide thanne idaamayirunnallo menone?

asdfasdf asfdasdf said...

കൈതമുള്ളേ..അശോകേട്ടന്റെ വീട് അശോകേട്ടന്റെ വീടു മാത്രമാണ്. അത് ഒരു സ്വകാര്യതയായി അവിടെ തന്നെ ഇരിക്കട്ടെയെന്നുകരുതി.
അപ്പു: പടങ്ങള്‍ അവിടെ ഇട്ടാല്‍ അതൊരു കഥയല്ലാതാവില്ലേയെന്ന ഒരു സംശയം..

മുസ്തഫ|musthapha said...

മേന്ന്നേ... നല പടങ്ങള്‍ :)

കഥാപാത്രങ്ങളുടെ പടങ്ങള്‍ കൂടെ ഇടാവോ :)