ആസനത്തില്‍ വാല്മുളയ്ക്കുകയെന്നൊക്കെ കേട്ടിട്ടുണ്ട്. ഇത് തലയില്‍ ആലു മുളച്ചതാണ്. രണ്ടു വര്‍ഷമായി അടഞ്ഞു കിടക്കുന്ന എന്‍.എച് 47 ലെ (ആമ്പല്ലൂര്‍ ജംങ്ഷന്) ഒരു ഓട്ടുകമ്പനിയുടെ മുകളില്‍ ആലു മുളച്ചപ്പോള്‍..
10 comments:
Anonymous
said...
Concentrate to the things that could give information to the people.
സാറെ, അനിവാര്യമായ ഒന്നിനെക്കുറിച്ച് പ്രകൃതി നമുക്കു നല്കുന്ന ഒരു സൂചനയല്ലെ ഇത്. തകരുന്നതിന്റെ,,, മരിച്ചതിന്മേലൊരു ആല് മുളക്കുക... മറ്റൊന്നിന്റെ നിര്‍മ്മിതിയുടെ സൂചന. നമ്മുടെ എല്ലാ ജില്ലാ ഭരണകേന്ദ്രങ്ങളുടേയും(സിവില്‍ സ്റ്റേഷനുകള്‍) മുകളില്‍ ഒരാലെങ്കിലും മുളച്ചു കഴിഞ്ഞിരിക്കും ഇപ്പോഴേ.... ല്ലെ.
നല്ല പോസ്റ്റ്! നമ്മുടെ നാടിന്റെ ദുരവസ്ഥാ, മാലോകരുടെ അനാസ്ഥ, സമരം ചെയ്യാനും അടച്ചു പൂട്ടാനും എന്തോരു വ്യഗ്രത.. ഈ ആലും തണലാവട്ടെ !! ശരിക്കും ചിന്തിക്കണം .. ആശംസകള്‍ മേനോന്..
ഈ ആലുകളെക്കൊണ്ട് തോറ്റു അല്ലേ. ഇവിടെ മിക്ക കെട്ടിടങ്ങളുടെ മേലിലും ആല്‍മരം കാണാം. ഞാന്‍ കുറേ നാളായി ഒന്ന് നട്ട് വളര്‍ത്താന്‍ ശ്രമിക്കുന്നു. വളരുന്നില്ല. എന്താ ഇതിന്റെ രഹസ്യം മേന്‍ നേ?
10 comments:
Concentrate to the things that could give information to the people.
Ive read this topic for some blogs. But I think this is more informative.
സാറെ, അനിവാര്യമായ ഒന്നിനെക്കുറിച്ച് പ്രകൃതി നമുക്കു നല്കുന്ന ഒരു സൂചനയല്ലെ ഇത്. തകരുന്നതിന്റെ,,, മരിച്ചതിന്മേലൊരു ആല് മുളക്കുക... മറ്റൊന്നിന്റെ നിര്‍മ്മിതിയുടെ സൂചന. നമ്മുടെ എല്ലാ ജില്ലാ ഭരണകേന്ദ്രങ്ങളുടേയും(സിവില്‍ സ്റ്റേഷനുകള്‍) മുകളില്‍ ഒരാലെങ്കിലും മുളച്ചു കഴിഞ്ഞിരിക്കും ഇപ്പോഴേ.... ല്ലെ.
കൊള്ളാം..:)
ആസനത്തിലെ ആലിനേക്കാള്‍ തലയിലെ ആലിന് തണലു കൂടുതലുണ്ടാവുമോ ആവൊ?
:)
നല്ല പോസ്റ്റ്!
നമ്മുടെ നാടിന്റെ ദുരവസ്ഥാ,
മാലോകരുടെ അനാസ്ഥ,
സമരം ചെയ്യാനും അടച്ചു പൂട്ടാനും
എന്തോരു വ്യഗ്രത..
ഈ ആലും തണലാവട്ടെ !!
ശരിക്കും ചിന്തിക്കണം ..
ആശംസകള്‍ മേനോന്..
തണലിത്തിരി കൂടുതലായിരിയ്ക്കും
ആല് അവിടെലും വളരട്ടെ ഭൂമിയില്‍ നിന്നാല്‍
വികസനത്തിന്റെ പേരീല് ഉടനെ മുറിച്ചെറിയപ്പെടും
Hi
Photos from Dubai
ഈ ആലുകളെക്കൊണ്ട് തോറ്റു അല്ലേ. ഇവിടെ മിക്ക കെട്ടിടങ്ങളുടെ മേലിലും ആല്‍മരം കാണാം.
ഞാന്‍ കുറേ നാളായി ഒന്ന് നട്ട് വളര്‍ത്താന്‍ ശ്രമിക്കുന്നു. വളരുന്നില്ല.
എന്താ ഇതിന്റെ രഹസ്യം മേന്‍ നേ?
Post a Comment