Friday, September 11, 2009

പ്രണയം

വൃദ്ധയായ കന്യാസ്ത്രീ
വാര്‍ഷികപ്പതിപ്പു വായിക്കുന്നതാണ്
വെന്ത വരികള്‍ക്കിടയില്‍
വെണ്ണീറു പരതുന്നതാണ്

പന്നിപ്പനിക്കാരനു ചുറ്റും
നേഴ്സുമാര്‍ പരതുന്നതാണ്
നളിനിജമീല തത്വമസിയുടെ
നവീനപതിപ്പിറക്കുന്നതാണ്

3 comments:

Anonymous said...

വേറെ തൊഴിലൊന്നുമില്ലടേയ്

yousufpa said...

ഒന്നും മനസ്സിലായില്ല.

സുല്‍ |Sul said...

മാഷെ എന്നു തുടങ്ങി ഈ ഭാവി പ്രവചന പരിപാടി...
ആറ്റുകാല്‍ രാജി വെക്കേണ്ടി വരുമൊ? :)