Friday, September 25, 2009

മറന്നുവെച്ചത്


15.മറന്നുവെച്ചത്
പ്രണയം മൂത്ത് തെങ്ങില്ക്കയറിയ ബ്ലോഗര്‍
പ്രാണസഖിയ്ക്കായ് ഒരു കരിക്കിട്ടു.
പ്രാണന്‍ പരവേശമായപ്പോള്‍
തനിയ്ക്കായ് ഒരു കുല കരിക്കിട്ടു.

എങ്കിലും...

നടുനിവര്‍ത്തുമ്പോള്‍
പ്രാണസഖിയ്ക്ക് വേണ്ടത്
അതുമാത്രം

തെങ്ങിന് മുകളില്‍ മറന്നു വെച്ച
ആ പഴയ കത്തി..

5 comments:

ജെ പി വെട്ടിയാട്ടില്‍ said...

അടിപൊളി കവിതാ എന്റെ കുട്ടന്‍ മേനോനെ..

ആശംസകള്‍

Sureshkumar Punjhayil said...

kathi angine marakkaruthallo.. pranayam iniyum vendathalle...!

Manoharam, ashamsakal...!!!

കുട്ടന്‍ ചേട്ടായി said...

കൊള്ളാം, കൂട്ടുകാരന് സമര്‍പ്പിക്കാന്‍ പറ്റിയ കവിത തന്നെ, കത്തി പ്രണയം

ANITHA HARISH said...

നടുനിവര്‍ത്തുമ്പോള്‍
പ്രാണസഖിയ്ക്ക് വേണ്ടത്
അതുമാത്രം

തെങ്ങിന് മുകളില്‍ മറന്നു വെച്ച
ആ പഴയ കത്തി..
Athrakku venamaayirunno?

Muralee Mukundan , ബിലാത്തിപട്ടണം said...

അയ്യോ..ജെ.പി യെ വീണ്ടും തെങ്ങിൽ കയറ്റല്ലേ...