ചില സമാന്തര ചിത്രങ്ങള്‍ .
ങ്ഹേ! കുട്ടന്മേനോന്സ് കിടിലന്‍ കവിതൈയൊ? യാരും യിത് പാക്കവേയില്ലായാ? യേന്‍ വഹൈ ഒരു തേങ്കൈ ഇങ്കെ.. ഠോ...
നല്ല ചിത്രം
നിങ്ങക്ക് വേറെ പണ്യൊന്നൂല്ലേ മനുഷ്യ... ചുമ്മാ നെഴലിനോട് വര്‍ത്താനം പറയാന്‍... :)കുട്ടാ... നല്ല ആശയവും വരികളും...!
നടന്നതു തന്നെ...നല്ല ആശയം!:)
നന്നായിരിക്കുന്നൂ, മേന്ന്നേ!നീയറിയാതെ...ആവര്‍ത്തനം?
എത്ര പറഞ്ഞിട്ടും തിരിച്ചുപോവാതെമറിച്ചു പറയാനൊന്നുമില്ലാതെഉറങ്ങുമ്പോള് മാത്രമെന്നെ നെഞ്ചോട് ചേര്‍ക്കുന്ന നീ,നീയെനിയ്ക്കാരാണ്?.വിട്ടുപോവുക വിട്ടുപോവുകനീയില്ലാത്തൊരു നിമിഷത്തെഎനിക്കു വിട്ടുതരിക..നിന്റെ കാലുകളില്എപ്പോഴുമെന്നെയിങനെകെട്ടിയിടാതിരിയ്ക്കുക..ഇത് ഞാന്‍ പറഞതല്ല, നിഴല്‍ പറഞതാ :)
ഞാനറിയാതെ പലനാള്‍-ചൂടില്‍ പൊടിമന്ഞ്ഞു പതിഞ്ഞ-വിയര്‍പ്പിനൊപ്പം നീയും,തറയില്‍ പടര്‍ന്നിരുന്നു.വെളിച്ചത്തിന് ഇത്തിരി വട്ടത്തില്‍,എന്റെ മുന്നില്‍ നീ കാലിടറിവീണു.പിനെയെന്നോയെന് വഴികള്‍,വേര്പിരിഞ്ഞുനീയെന് പാഴ്കിനാവായ്.വഴിയരികില്‍നിന്നു നീയെന്നെ മോഹിപ്പിച്ചു.ഞാനറിയാതെ പിന്നെയെന്നോ- നിന്നിലേക്കെത്തി വീണ്ടും ഞാന്‍.ഒരുനാള്‍ നിന് മുഖം മണ്ണില്‍-ഞാന്‍ പൂഴ്ത്തിയപ്പോള്‍ കേട്ടു,എന്നെ തേടൂന്ന ഒരുപാടു നിഴലുകളാം-കാലൊച്ചകള്‍,നിഴലുകളാം കാലൊച്ചകള്‍.ആ കാലൊച്ചകളെല്ലാം എന്റെതാണെന്നറിയാന്,ഞാന്‍ വൈകി,പണ്ടു ഞാന്‍ നേരിടാന്‍ മടിച്ച-യാഥാര്‍ത്യങ്ങളാണാ നിഴലുകളെന്നറിയാന്ഞാന് വൈകി,നിഴലുകളെന്നറിയാന്‍ ഞാന്‍ വൈകി.
കുട്ടന്മേനൊന്, നിഴല്‍ നന്നായിരിക്കുന്നു...സുമേഷ്, ഉറങ്ങുമ്പോള്‍ മാത്രമെന്നെ നെഞ്ചോട് ചേര്‍ക്കുന്ന... മനോഹരം...
ആ ലൈറ്റ് ഓഫ് ചെയ്ത് കിടന്നുറങ്ങൂ... നോ നിഴല്‍! ആസ് സിമ്പിള്‍ ആസ് ദാറ്റ്... ;)
മാ നിഴലേ...ചുമ്മാ അങ്ങോരു കൂടെ പോന്നോട്ടെ.
നിഴലല്ലെ മേനോനെ, അതിനെ അതിന്റെ പാട്ടിന് വിട്ടേക്കൂ..:)
വിട്ടുപോവുക വിട്ടുപോവുകനീയറിയാതൊരു നിമിഷത്തെഎനിക്കു വിട്ടുതരികഉറങ്ങട്ടെ സ്വസ്ഥം . കിടിലന്‍ വരികള്‍ മേനനേ...ആ പടം ആരു വരച്ചതാ?
ആഹാ! ഞാനിതിനൊരു അഡന്‍ഡം എഴുതാം [ മറുകവിത എന്നു പറയാനാവില്ല, കാരണം താങ്കളെഴുഥിയതു കവിതയാണോ എന്നു ഉറപ്പില്ലല്ലോ ]ഇരുട്ടിനെ പേടിക്കുന്ന ഞാന്‍ കൂരിരുളില്‍ ഒരു കമ്പനിക്കായ്യി തിരയുമ്പോള്‍ വരാത്ത നീഎന്തിനീ നിഴല്നീളും സായന്തനത്തിലെന്‍ കൂടെ?എനീച്ച് പോടാ കോപ്പേ![അവസാന വരി കുട്ടമേനോനോടല്ല..നിഴലിനോടാ..]സംഭവം നിമിഷകവിവ്തയോ, ചിന്തയോ ആണേ!-ഇടിവാള്‍
ഒരെണ്ണമേ ഒള്ളൂവെങ്കില്‍ ഒലക്കക്കടിച്ച് വളര്‍ത്തണമെന്ന് കേട്ടിട്ടില്ലേ....അങ്ങനെ ചെയ്യാഞിട്ടാ നെഴലിനു ചെല്ലൂളിയില്ലാതെ പോയത്.. .നല്ല അടി കൊടുക്കണം..
നമ്മള് ഉറങ്ങുമ്പോള്‍ നിഴലും ഉറങ്ങില്ലേ മേന്നേ ..കവിതയില്‍ ചോദ്യമില്ല അല്ലെ.കുഞ്ഞിക്കവിത ഇഷ്ടമായി.
വിട്ടുപോയാല്‍ ഉറങ്ങുമോ?അതോ വിട്ടുപോയല്ലോ എന്നു കരയുമോ?
Post a Comment
16 comments:
ങ്ഹേ! കുട്ടന്മേനോന്സ് കിടിലന്‍ കവിതൈയൊ? യാരും യിത് പാക്കവേയില്ലായാ? യേന്‍ വഹൈ ഒരു തേങ്കൈ ഇങ്കെ.. ഠോ...
നല്ല ചിത്രം
നിങ്ങക്ക് വേറെ പണ്യൊന്നൂല്ലേ മനുഷ്യ... ചുമ്മാ നെഴലിനോട് വര്‍ത്താനം പറയാന്‍... :)
കുട്ടാ... നല്ല ആശയവും വരികളും...!
നടന്നതു തന്നെ...
നല്ല ആശയം!
:)
നന്നായിരിക്കുന്നൂ, മേന്ന്നേ!
നീയറിയാതെ...ആവര്‍ത്തനം?
എത്ര പറഞ്ഞിട്ടും തിരിച്ചുപോവാതെ
മറിച്ചു പറയാനൊന്നുമില്ലാതെ
ഉറങ്ങുമ്പോള്‍ മാത്രമെന്നെ
നെഞ്ചോട് ചേര്‍ക്കുന്ന നീ,
നീയെനിയ്ക്കാരാണ്?.
വിട്ടുപോവുക വിട്ടുപോവുക
നീയില്ലാത്തൊരു നിമിഷത്തെ
എനിക്കു വിട്ടുതരിക..
നിന്റെ കാലുകളില്‍
എപ്പോഴുമെന്നെയിങനെ
കെട്ടിയിടാതിരിയ്ക്കുക..
ഇത് ഞാന്‍ പറഞതല്ല, നിഴല്‍ പറഞതാ :)
ഞാനറിയാതെ പലനാള്‍-
ചൂടില്‍ പൊടിമന്ഞ്ഞു പതിഞ്ഞ-
വിയര്‍പ്പിനൊപ്പം നീയും,
തറയില്‍ പടര്‍ന്നിരുന്നു.
വെളിച്ചത്തിന് ഇത്തിരി വട്ടത്തില്‍,
എന്റെ മുന്നില്‍ നീ കാലിടറിവീണു.
പിനെയെന്നോയെന് വഴികള്‍,
വേര്പിരിഞ്ഞുനീയെന് പാഴ്കിനാവായ്.
വഴിയരികില്‍നിന്നു നീയെന്നെ മോഹിപ്പിച്ചു.
ഞാനറിയാതെ പിന്നെയെന്നോ-
നിന്നിലേക്കെത്തി വീണ്ടും ഞാന്‍.
ഒരുനാള്‍ നിന് മുഖം മണ്ണില്‍-
ഞാന്‍ പൂഴ്ത്തിയപ്പോള്‍ കേട്ടു,
എന്നെ തേടൂന്ന ഒരുപാടു നിഴലുകളാം-
കാലൊച്ചകള്‍,നിഴലുകളാം കാലൊച്ചകള്‍.
ആ കാലൊച്ചകളെല്ലാം എന്റെതാണെന്നറിയാന്,
ഞാന്‍ വൈകി,പണ്ടു ഞാന്‍ നേരിടാന്‍ മടിച്ച-
യാഥാര്‍ത്യങ്ങളാണാ നിഴലുകളെന്നറിയാന്‍
ഞാന്‍ വൈകി,നിഴലുകളെന്നറിയാന്‍ ഞാന്‍ വൈകി.
കുട്ടന്മേനൊന്, നിഴല്‍ നന്നായിരിക്കുന്നു...
സുമേഷ്, ഉറങ്ങുമ്പോള്‍ മാത്രമെന്നെ
നെഞ്ചോട് ചേര്‍ക്കുന്ന... മനോഹരം...
ആ ലൈറ്റ് ഓഫ് ചെയ്ത് കിടന്നുറങ്ങൂ... നോ നിഴല്‍! ആസ് സിമ്പിള്‍ ആസ് ദാറ്റ്... ;)
മാ നിഴലേ...
ചുമ്മാ അങ്ങോരു കൂടെ പോന്നോട്ടെ.
നിഴലല്ലെ മേനോനെ, അതിനെ അതിന്റെ പാട്ടിന് വിട്ടേക്കൂ..:)
വിട്ടുപോവുക വിട്ടുപോവുക
നീയറിയാതൊരു നിമിഷത്തെ
എനിക്കു വിട്ടുതരിക
ഉറങ്ങട്ടെ സ്വസ്ഥം .
കിടിലന്‍ വരികള്‍ മേനനേ...ആ പടം ആരു വരച്ചതാ?
ആഹാ!
ഞാനിതിനൊരു അഡന്‍ഡം എഴുതാം [ മറുകവിത എന്നു പറയാനാവില്ല, കാരണം താങ്കളെഴുഥിയതു കവിതയാണോ എന്നു ഉറപ്പില്ലല്ലോ ]
ഇരുട്ടിനെ പേടിക്കുന്ന ഞാന്‍ കൂരിരുളില്‍ ഒരു കമ്പനിക്കായ്യി തിരയുമ്പോള്‍ വരാത്ത നീ
എന്തിനീ നിഴല്നീളും സായന്തനത്തിലെന്‍ കൂടെ?
എനീച്ച് പോടാ കോപ്പേ!
[അവസാന വരി കുട്ടമേനോനോടല്ല..നിഴലിനോടാ..]
സംഭവം നിമിഷകവിവ്തയോ, ചിന്തയോ ആണേ!
-ഇടിവാള്‍
ഒരെണ്ണമേ ഒള്ളൂവെങ്കില്‍ ഒലക്കക്കടിച്ച് വളര്‍ത്തണമെന്ന് കേട്ടിട്ടില്ലേ....
അങ്ങനെ ചെയ്യാഞിട്ടാ നെഴലിനു ചെല്ലൂളിയില്ലാതെ പോയത്.. .
നല്ല അടി കൊടുക്കണം..
നമ്മള് ഉറങ്ങുമ്പോള്‍ നിഴലും ഉറങ്ങില്ലേ മേന്നേ ..
കവിതയില്‍ ചോദ്യമില്ല അല്ലെ.
കുഞ്ഞിക്കവിത ഇഷ്ടമായി.
വിട്ടുപോയാല്‍ ഉറങ്ങുമോ?
അതോ വിട്ടുപോയല്ലോ എന്നു കരയുമോ?
Post a Comment