ചില സമാന്തര ചിത്രങ്ങള്‍ .
ഈ മഴയൊക്കെ ഭൂമിക്കടീപ്പോവും മേന്നെ. കുറച്ചു കൂടി പെയ്താലും ഇതൊക്കെതന്നെയായിരിക്കും കാഴ്ച. നല്ല പടം.-സുല്‍
കൊള്ളാം മേനോന് ചേട്ടാ.:)
ഈ കർക്കിടകത്തിലെ മഴയും അതുകഴിഞ്ഞു തുലാവർഷവും വന്ന് തിമിർത്ത് പെയ്താലും, പവർകട്ട് (യ്യോ അങ്ങിനെ പറയാൻ സർക്കാരിനു നാണം അതിനാൽ അവരുടെ തന്നെ വാക്കെടുത്തു പറഞ്ഞാൽ “വൈദ്യുതി നിയന്ത്രണം” ) അടുത്ത വർഷം ജൂൺ വരെ നീളുമെന്ന് വൈദ്യുത മന്ത്രി !!!.നല്ല ചിത്രം മേനോനെ.
mEn_neii yathrayallE menOne thrill..!!!kuttam parayathe.:-) Upasana
ഇതെവിടാ സ്ഥലം?
ഹ ഹ അത് ഫിയറോ എഫ് എക്സ് അല്ലേ....
ഇതു ഗുരുവായൂര്‍ തൃശ്ശൂര്‍ റോഡ്. പെട്ടന്ന് മഴ പെയ്തപ്പോള്‍ വെള്ളം കയറുന്നത് ഇവിടെ സ്ഥിരമാണ്. കാനയില്ലാത്തതു തന്നെ കാരണാം.
കഴിഞ്ഞ കൊല്ലം എട്ടുമുനയില്‍ ഇതിലും വലിയ കുളത്തില്‍ മാരുതി ബോട്ടിറക്കി ഞങ്ങള്‍ :)അപ്പോ ഇക്കൊല്ലവും ഇത് തന്നെ സ്ഥിതിയല്ലേ :)
നല്ല കണ്ടു പരിചയമുള്ള സ്ഥലവും സ്ഥിരം കാഴ്ചയും. എന്നാലും മഴ തിമര്‍ത്ത് പെയ്യട്ടെ.
ഒരു മഴപെയതപ്പോള് ഇത് അപ്പോ ഒരു പെരുമഴകാലം വന്നാല്‍ സ്ഥിതി എന്താകും,.
Post a Comment
10 comments:
ഈ മഴയൊക്കെ ഭൂമിക്കടീപ്പോവും മേന്നെ. കുറച്ചു കൂടി പെയ്താലും ഇതൊക്കെതന്നെയായിരിക്കും കാഴ്ച.
നല്ല പടം.
-സുല്‍
കൊള്ളാം മേനോന് ചേട്ടാ.
:)
ഈ കർക്കിടകത്തിലെ മഴയും അതുകഴിഞ്ഞു തുലാവർഷവും വന്ന് തിമിർത്ത് പെയ്താലും, പവർകട്ട് (യ്യോ അങ്ങിനെ പറയാൻ സർക്കാരിനു നാണം അതിനാൽ അവരുടെ തന്നെ വാക്കെടുത്തു പറഞ്ഞാൽ “വൈദ്യുതി നിയന്ത്രണം” ) അടുത്ത വർഷം ജൂൺ വരെ നീളുമെന്ന് വൈദ്യുത മന്ത്രി !!!.
നല്ല ചിത്രം മേനോനെ.
mEn_ne
ii yathrayallE menOne thrill..!!!
kuttam parayathe.
:-)
Upasana
ഇതെവിടാ സ്ഥലം?
ഹ ഹ അത് ഫിയറോ എഫ് എക്സ് അല്ലേ....
ഇതു ഗുരുവായൂര്‍ തൃശ്ശൂര്‍ റോഡ്. പെട്ടന്ന് മഴ പെയ്തപ്പോള്‍ വെള്ളം കയറുന്നത് ഇവിടെ സ്ഥിരമാണ്. കാനയില്ലാത്തതു തന്നെ കാരണാം.
കഴിഞ്ഞ കൊല്ലം എട്ടുമുനയില്‍ ഇതിലും വലിയ കുളത്തില്‍ മാരുതി ബോട്ടിറക്കി ഞങ്ങള്‍ :)
അപ്പോ ഇക്കൊല്ലവും ഇത് തന്നെ സ്ഥിതിയല്ലേ :)
നല്ല കണ്ടു പരിചയമുള്ള സ്ഥലവും സ്ഥിരം കാഴ്ചയും. എന്നാലും മഴ തിമര്‍ത്ത് പെയ്യട്ടെ.
ഒരു മഴപെയതപ്പോള് ഇത് അപ്പോ ഒരു പെരുമഴകാലം വന്നാല്‍ സ്ഥിതി എന്താകും,.
Post a Comment