Monday, July 28, 2008

വാ‍ട്ടര്‍ ബൈക്



മഴയില്ലാ മഴയില്ലാ എന്ന് എപ്പോഴും പരാതി.. ഒരൊറ്റ മഴ പെയ്തപ്പോഴേയ്ക്കും ഇങ്ങനെ ..

10 comments:

സുല്‍ |Sul said...

ഈ മഴയൊക്കെ ഭൂമിക്കടീപ്പോവും മേന്നെ. കുറച്ചു കൂടി പെയ്താലും ഇതൊക്കെതന്നെയായിരിക്കും കാഴ്ച.
നല്ല പടം.
-സുല്‍

ശ്രീ said...

കൊള്ളാം മേനോന്‍ ചേട്ടാ.
:)

നന്ദു said...

ഈ കർക്കിടകത്തിലെ മഴയും അതുകഴിഞ്ഞു തുലാവർഷവും വന്ന് തിമിർത്ത് പെയ്താലും, പവർകട്ട് (യ്യോ അങ്ങിനെ പറയാൻ സർക്കാരിനു നാ‍ണം അതിനാൽ അവരുടെ തന്നെ വാക്കെടുത്തു പറഞ്ഞാൽ “വൈദ്യുതി നിയന്ത്രണം” ) അടുത്ത വർഷം ജൂൺ വരെ നീളുമെന്ന് വൈദ്യുത മന്ത്രി !!!.

നല്ല ചിത്രം മേനോനെ.

ഉപാസന || Upasana said...

mEn_ne

ii yathrayallE menOne thrill..!!!
kuttam parayathe.
:-)
Upasana

Unknown said...

ഇതെവിടാ സ്ഥലം?

siva // ശിവ said...

ഹ ഹ അത് ഫിയറോ എഫ് എക്സ് അല്ലേ....

asdfasdf asfdasdf said...

ഇതു ഗുരുവായൂര്‍ തൃശ്ശൂര്‍ റോഡ്. പെട്ടന്ന് മഴ പെയ്തപ്പോള്‍ വെള്ളം കയറുന്നത് ഇവിടെ സ്ഥിരമാണ്. കാനയില്ലാത്തതു തന്നെ കാരണാം.

വല്യമ്മായി said...

കഴിഞ്ഞ കൊല്ലം എട്ടുമുനയില്‍ ഇതിലും വലിയ കുളത്തില്‍ മാരുതി ബോട്ടിറക്കി ഞങ്ങള്‍ :)
അപ്പോ ഇക്കൊല്ലവും ഇത് തന്നെ സ്ഥിതിയല്ലേ :)

അല്ഫോന്‍സക്കുട്ടി said...

നല്ല കണ്ടു പരിചയമുള്ള സ്ഥലവും സ്ഥിരം കാഴ്ചയും. എന്നാലും മഴ തിമര്‍ത്ത് പെയ്യട്ടെ.

Unknown said...

ഒരു മഴപെയതപ്പോള്‍ ഇത് അപ്പോ ഒരു പെരുമഴകാലം വന്നാല്‍ സ്ഥിതി എന്താകും,.