Saturday, August 23, 2008

അഷ്ടമിരോഹിണിനാളില്‍

അഷ്ടമിരോഹിണിനാളില്‍ ഗുരുവായൂരമ്പലത്തിലെ ചില ദൃശ്യങ്ങള്‍ (മൊബൈല്‍ ഫോണ്‍ ചിത്രങ്ങള്‍..)





ക്ഷേത്രം അലങ്കാരപ്രഭയില്‍






കലാമണ്ഡലം ക്ഷേമാവതിയുടെ നൃത്ത സന്ധ്യ..


അഷ്ടമി രോഹിണി നാളില്‍ കണ്ണന്റെ തിടമ്പേറ്റിയ കുട്ടികൃഷ്ണന്‍..

7 comments:

വേണു venu said...

ആശംസകള്‍. ഇന്നാണു് ഇവിടെ ജന്മാഷ്ടമി..

ജിജ സുബ്രഹ്മണ്യൻ said...

ഉണ്ണിക്കണ്ണന്മാരും ഗോപികമാരും ഉറിയടിയും ഒന്നും ഗുരുവായൂരില്‍ ഉണ്ടായിരുന്നില്ലേ.ഈ പടങ്ങള്‍ നന്നായി.എന്നാലും ഉണ്ണിക്കണ്ണന്മാര്‍ ഇല്ലാതെ അഷ്ടമി രോഹിണി ഉണ്ടോ ?

:: VM :: said...

അവിറ്റെ 144 പ്രഖ്യാപിച്ചേക്കുവല്ലേ മാഷേ? ഇത്തവണ അഷ്ടമിരോഹിണി ആഘോഷങ്ങളൊക്കെ ഉണ്ടായിരുന്നോ?

krish | കൃഷ് said...

മൊഫൈല്‍ ചിത്രങ്ങള്‍ കൊള്ളാം.
ആശംസകള്‍.

(ഈ കുട്ടികൊമ്പനെ ഞാനും കാമറയില്‍ പകര്‍ത്തിയതാ, ഇരുട്ടിയതിനുശേഷം. പക്ഷേ, ഷേക്ക് ആയിപ്പോയി)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആജീവനാന്ത അഷ്ടമിരോഹിണിയ്ക്ക് ഇവിടെ ഉണ്ണികൃഷ്ണനുണ്ട്...:)

അഭിലാഷങ്ങള്‍ said...

"അഷ്ടമിരോഹിണി നാളിലെന്‍ മനസ്സൊരു
മുഗ്‌ദവൃന്ദാവനമാ‍യ് മാറിയെങ്കില്‍...
ഗോപികാരമണന്റെ കാലടി പൂവിരിയും
ഗോകുലം കാണാന്‍ കഴിഞ്ഞെങ്കില്‍...”

ഉണ്ണികൃഷ്ണന്‍ പുഞ്ചപ്പാടം said...

ഈ വർഷം കണണനെക്കാണാൻ കഴിഞ്ഞില്ല .ചിത്രങ്ങൾക്ക് നന്ദി...