ചില സമാന്തര ചിത്രങ്ങള്‍ .
ക്ഷേത്രം അലങ്കാരപ്രഭയില്‍
ആശംസകള്‍. ഇന്നാണു് ഇവിടെ ജന്മാഷ്ടമി..
ഉണ്ണിക്കണ്ണന്മാരും ഗോപികമാരും ഉറിയടിയും ഒന്നും ഗുരുവായൂരില്‍ ഉണ്ടായിരുന്നില്ലേ.ഈ പടങ്ങള്‍ നന്നായി.എന്നാലും ഉണ്ണിക്കണ്ണന്മാര് ഇല്ലാതെ അഷ്ടമി രോഹിണി ഉണ്ടോ ?
അവിറ്റെ 144 പ്രഖ്യാപിച്ചേക്കുവല്ലേ മാഷേ? ഇത്തവണ അഷ്ടമിരോഹിണി ആഘോഷങ്ങളൊക്കെ ഉണ്ടായിരുന്നോ?
മൊഫൈല്‍ ചിത്രങ്ങള്‍ കൊള്ളാം.ആശംസകള്‍.(ഈ കുട്ടികൊമ്പനെ ഞാനും കാമറയില്‍ പകര്ത്തിയതാ, ഇരുട്ടിയതിനുശേഷം. പക്ഷേ, ഷേക്ക് ആയിപ്പോയി)
ആജീവനാന്ത അഷ്ടമിരോഹിണിയ്ക്ക് ഇവിടെ ഉണ്ണികൃഷ്ണനുണ്ട്...:)
"അഷ്ടമിരോഹിണി നാളിലെന്‍ മനസ്സൊരുമുഗ്ദവൃന്ദാവനമായ് മാറിയെങ്കില്‍...ഗോപികാരമണന്റെ കാലടി പൂവിരിയുംഗോകുലം കാണാന്‍ കഴിഞ്ഞെങ്കില്‍...”
ഈ വർഷം കണണനെക്കാണാൻ കഴിഞ്ഞില്ല .ചിത്രങ്ങൾക്ക് നന്ദി...
Post a Comment
7 comments:
ആശംസകള്‍. ഇന്നാണു് ഇവിടെ ജന്മാഷ്ടമി..
ഉണ്ണിക്കണ്ണന്മാരും ഗോപികമാരും ഉറിയടിയും ഒന്നും ഗുരുവായൂരില്‍ ഉണ്ടായിരുന്നില്ലേ.ഈ പടങ്ങള്‍ നന്നായി.എന്നാലും ഉണ്ണിക്കണ്ണന്മാര് ഇല്ലാതെ അഷ്ടമി രോഹിണി ഉണ്ടോ ?
അവിറ്റെ 144 പ്രഖ്യാപിച്ചേക്കുവല്ലേ മാഷേ? ഇത്തവണ അഷ്ടമിരോഹിണി ആഘോഷങ്ങളൊക്കെ ഉണ്ടായിരുന്നോ?
മൊഫൈല്‍ ചിത്രങ്ങള്‍ കൊള്ളാം.
ആശംസകള്‍.
(ഈ കുട്ടികൊമ്പനെ ഞാനും കാമറയില്‍ പകര്ത്തിയതാ, ഇരുട്ടിയതിനുശേഷം. പക്ഷേ, ഷേക്ക് ആയിപ്പോയി)
ആജീവനാന്ത അഷ്ടമിരോഹിണിയ്ക്ക് ഇവിടെ ഉണ്ണികൃഷ്ണനുണ്ട്...:)
"അഷ്ടമിരോഹിണി നാളിലെന്‍ മനസ്സൊരു
മുഗ്ദവൃന്ദാവനമായ് മാറിയെങ്കില്‍...
ഗോപികാരമണന്റെ കാലടി പൂവിരിയും
ഗോകുലം കാണാന്‍ കഴിഞ്ഞെങ്കില്‍...”
ഈ വർഷം കണണനെക്കാണാൻ കഴിഞ്ഞില്ല .ചിത്രങ്ങൾക്ക് നന്ദി...
Post a Comment